loksabha election 2019 bjp kerala<br />ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ ബിജെപിക്ക് ഏഴിന പരിപാടികള്‍. പ്രധാനമന്ത്രിയും പാര്‍ട്ടി ദേശീയ അധ്യക്ഷനും പങ്കെടുക്കുന്ന സമ്മേളനങ്ങളും റോഡ് ഷോകളും ഉള്‍പ്പടേയാണിത്. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് കേരളത്തിലും സദ്ഭരണദിനം ആചരിക്കുമെന്നും പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.